Posted On
date_range Updated On
date_range സോഷ്യൽ ഫോറം ശറഫിയ്യ ബ്ലോക്ക് റിപ്പബ്ലിക് ദിനാഘോഷം
ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ശറഫിയ്യ ബ്ലോക്ക് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ജിദ്ദ ഘടകം കേരള സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പ്രസിഡൻറ് ശാഹുൽ ഹമീദ് ചേലക്കര അധ്യക്ഷത വഹിച്ചു.
ഹക്കീം കണ്ണൂർ ‘ഒരു സാമൂഹിക പ്രവർത്തകെൻറ ഉത്തരവാദിത്തങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് നാസർ കരുളായി, സെക്രട്ടറി ഹനീഫ മങ്കട തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.