റോ​യ​ൽ ക്രി​ക്ക​റ്റ്‌ ക്ല​ബി​ന്‍റെ ജ​ഴ്​​സി​യു​ടെ പ്ര​കാ​ശ​നം ഷി​ബു ഉ​സ്മാ​ൻ നി​ർ​വ​ഹി​ക്കു​ന്നു 

ക്രിക്കറ്റ് ടീമിന്‍റെ ജഴ്‌സി പ്രകാശനം

റിയാദ്: റോയൽ ക്രിക്കറ്റ്‌ ക്ലബ്ബിന് ഫ്ലൈ ഇൻഡ്കോ നൽകിയ ജഴ്‌സി പ്രകാശനം ചെയ്തു.ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്‍റ് ഷിബു ഉസ്മാൻ, ഡൊമിനിക് സാവിയോക്ക് നൽകി പ്രകാശനം നിർവഹിച്ചു.ഷിയാസ് ഹസ്സൻ അധ്യക്ഷത വഹിച്ചു.

ശിഹാബ് കൊട്ടുകാട്, അലി ആലുവ, നബീൽ ഷാ മഞ്ചേരി, നാസിമുദ്ദീൻ പാറയിൽ, നാസർ ചേലാമ്പ്ര, വരുൺ, മൻസൂർ, ഷാനവാസ്, നൗഷാദ്, അനൂപ്, ഹുസൈൻ, ആദർശ്, ഷിനാസ്, നിയാസ്, ബാസിൽ, മുനീർ, വി.കെ.ഡി. നൗഷാദ്, സഹിൻ, ജിതേഷ് വിഘ്‌നേഷ്, അലി എന്നിവർ സംസാരിച്ചു. ഷഫീഖ് പാറയിൽ സ്വാഗതവും അഫാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Release of the jersey of the cricket team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.