ജുബൈലിൽ ആരംഭിച്ച റമദാൻ ആരോഗ്യ ബോധവത്കരണ പരിപാടി
Posted On
date_range Updated On
date_range ജുബൈലിൽ റമദാൻ ആരോഗ്യ ബോധവത്കരണ പരിപാടി ആരംഭിച്ചു
ജുബൈൽ: റമദാൻ മാസത്തിൽ ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള കാമ്പയിൻ ജൂബയിൽ ഗവർണറേറ്റിലെ അൽ സലാം പാർക്കിൽ ആരംഭിച്ചു.
കോവിഡ് വാക്സിൻ, പ്രമേഹം, നോമ്പ്, മരുന്നുകൾ സംഘടിപ്പിക്കുക, മികച്ച ഭക്ഷണശീലങ്ങൾ എന്നിവ സംബന്ധിച്ച ബോധവത്കരണവും ആരോഗ്യവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ഒരു സംവേദനാത്മക പരിപാടിയുമാണ് രണ്ടു ദിവസമായി നടക്കുന്നത്.
ജുബൈൽ ഗവർണർ അബ്ദുല്ല ബിൻ നാസർ അൽ അസ്കർ പങ്കെടുത്തു. ആരോഗ്യസംരക്ഷണത്തിന് രാജ്യത്തിെൻറ നേതൃത്വം വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.