Posted On
date_range Updated On
date_range ഹാഇലിൽ കർശന പരിശോധന
റിയാദ്: ഹാഇലിൽ തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജ്വല്ലറികളിലും മൊബൈൽ ഫോൺ കടകളിലുമടക്കം വ്യാപക പരിശോധന. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 355 ഒാളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു. അപ്പാർട് മെൻറുകൾ,ഹോട്ടലുകൾ തുടങ്ങിയിടങ്ങളിലും പരിശാധന നടന്നു. സ്വദേശിവത്കരണം പരിശോധിക്കുന്നതിെൻറ ഭാഗം കൂടിയാണ് നടപടികൾ. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.