ബു​റൈ​ദ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘പ്രൗ​ഡ്​ ടു ​ബി ആ​ൻ ഇ​ന്ത്യ​ൻ’ പ​രി​പാ​ടി​യെ കു​റി​ച്ച്​ ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

ബു​റൈ​ദ​യി​ൽ ‘പ്രൗ​ഡ്​ ടു ​ബി ആ​ൻ ഇ​ന്ത്യ​ൻ’ പ​രി​പാ​ടി ജ​നു. 29ന്​

​ബു​റൈ​ദ​: അ​ൽ ഖ​സീം പ്ര​വി​ശ്യ​യി​ൽ ഇ​ന്ത്യ​യു​ടെ 77ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​നു​വ​രി 29ന് ​ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ബു​റൈ​ദ​യി​ൽ ‘പ്രൗ​ഡ്​ ടു ​ബി ആ​ൻ ഇ​ന്ത്യ​ൻ’ എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​ഗ​ത്ഭ​രാ​യ ക​ലാ​പ്ര​തി​ഭ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​സ​ന്ധ്യ, കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സ ലോ​ക​ത്തെ പ്ര​മു​ഖ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും ഒ.​ഐ.​സി.​സി പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ജി ജോ​ബ് തോ​മ​സ് അ​റി​യി​ച്ചു.

ബു​റൈ​ദ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​രൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ കോ​ട്ട​യം, ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ സ​ക്കീ​ർ പ​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട്, സു​ധീ​ർ കാ​യം​കു​ളം, ഷി​യാ​സ് ക​ണി​യാ​പു​രം, അ​ന​സ് ഹ​മീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - ‘Proud to be an Indian’ event in Buraydah on Jan. 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.