പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന നാ​സ​ർ വ​ണ്ടൂ​രി​ന് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

ഒ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 12,000 പേ​ർ​ക്ക് ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി കേ​ളി റി​യാ​ദ്

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി. അ​ൽ​ഖ​ർ​ജ്, റൗ​ദ, ന​സീം, മ​ല​സ്, ഒ​ല​യ്യ, സ​നാ​ഇ​യ്യ അ​ർ​ബ​ഹീ​ൻ, സു​ലൈ, മു​സാ​ഹ്​​മി​യ, മ​ജ്മ​അ ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ വി​രു​ന്നു​ക​ളി​ൽ 12,000-ത്തി​ല​ധി​കം പേ​ർ പ​ങ്കാ​ളി​ക​ളാ​യി.

അ​ൽ​ഖ​ർ​ജ് റൗ​ദ റ​സ്​​റ്റോ​റ​ൻ​റി​ൽ ന​ട​ന്ന വി​രു​ന്നി​ന് ജോ​സ​ഫ് ഷാ​ജി, ര​ജീ​ഷ് പി​ണ​റാ​യി, ലി​പി​ൻ പ​ശു​പ​തി, പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ഷ​ബി അ​ബ്​​ദു​ൽ സ​ലാം, രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട്, ജ​യ​ൻ പെ​രു​നാ​ട്, ഗോ​പാ​ല​ൻ, നാ​സ​ർ പൊ​ന്നാ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​നാ​ഇ​യ്യ അ​ർ​ബ​ഹീ​ൻ സു​ലൈ ബി​ലാ​തി​യ ഇ​സ്ത്രാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സീ​ബ കൂ​വോ​ട്, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, സി​ജി​ൻ കൂ​വ​ള്ളൂ​ർ, ഷ​ഫീ​ഖ് അ​ങ്ങാ​ടി​പ്പു​റം, സ​ജീ​ന സി​ജി​ൻ, സു​നീ​ർ ബാ​ബു, ജാ​ഫ​ർ ഖാ​ൻ, ജോ​ർ​ജ്, സ​ഫ​റു​ള്ള, ശ്രീ​ഷ സു​കേ​ഷ്, മു​ഹ​മ്മ​ദ് ഷാ​ഫി, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. റൗ​ദ അ​ൽ​താ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ.​പി.​എം. സാ​ദി​ഖ്, വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, നൗ​ഫ​ൽ സി​ദ്ധീ​ഖ്, ബി​ജി തോ​മ​സ്, സു​നി​ൽ സു​കു​മാ​ര​ൻ, സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, കെ.​കെ. ഷാ​ജി, ശ്രീ​ജി​ത്ത്, മു​ഹ​മ്മ​ദ് ഷ​ഫീ​ക്, പ്ര​ഭാ​ക​ര​ൻ ബേ​ത്തൂ​ർ, ഷി​യാ​സ്, ജോ​മോ​ൻ സ്​​റ്റീ​ഫ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ല​സ് സ​ൺ​ലൈ​റ്റ് സ്കൂ​ളി​ൽ ന​ട​ന്ന വി​രു​ന്നി​ൽ സെ​ബി​ൻ ഇ​ക്ബാ​ൽ, സു​രേ​ഷ് ക​ണ്ണ​പു​രം, സു​നി​ൽ​കു​മാ​ർ, മ​ധു ബാ​ലു​ശ്ശേ​രി, ബി​ജു താ​യ​മ്പ​ത്ത്, സീ​ന സെ​ബി​ൻ, സു​ജി​ത്, സ​മീ​ർ അ​ബ്ദു​ൽ അ​സീ​സ്, സിം​നേ​ഷ് വ​യ​ന​ൻ, പി.​എ​ൻ.​എം. റ​ഫീ​ഖ്, ഉ​നൈ​സ് ഖാ​ൻ, രാ​ഗേ​ഷ് രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​സാ​ഹ്​​മി​യ ദു​ർ​മ ഗ്രാ​മ​ത്തി​ൽ ന​ട​ന്ന വി​രു​ന്നി​ന് ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, അ​നീ​സ് അ​ബൂ​ബ​ക്ക​ർ, ജെ​റി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സു​ലൈ അ​സ് ഇ​സ്ത്രാ​ഹ​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഷ​മീ​ർ കു​ന്നു​മ്മ​ൽ, അ​നി​രു​ദ്ധ​ൻ, കാ​ഹിം ചേ​ളാ​രി, രാ​മ​കൃ​ഷ്ണ​ൻ, ഹാ​ഷിം കു​ന്നും​ത​റ, കൃ​ഷ്ണ​ൻ​കു​ട്ടി, റീ​ജേ​ഷ് ര​യ​രോ​ത്ത്, ഷ​റ​ഫ് ബാ​ബ്തൈ​ൻ, ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ജ്മ​അ ഹോ​ത്ത ഗ്രാ​മ​ത്തി​ലെ അ​ൽ​ബാ​ഹി​ത്ത് ഇ​സ്ത്രാ​ഹ​യി​ൽ ന​ട​ന്ന വി​രു​ന്നി​ന് ജ​ലീ​ൽ, ഷി​ജി​ൻ, ഡെ​യ്‌​സ​ൻ, അ​ൻ​വ​ർ, അ​രു​ൺ, ഷാ​ന​വാ​സ്, സു​ധീ​ർ, രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഒ​ല​യ്യ സ​ൺ​ലൈ​റ്റ് സ്കൂ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ജ​വാ​ദ് പ​രി​യാ​ട്ട്, ഷാ​ജി റ​സാ​ഖ്, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, തോ​മ​സ് ജോ​യ്, സു​ധീ​ർ പോ​രേ​ടം, നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി, റി​യാ​സ് പ​ള്ളാ​ട്ട്, ഷാ​ന​വാ​സ്, മു​ര​ളീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​സീം ബ​ഗ്ല​ഫി​ലെ ഹൈ ​അ​ൽ ന​ഹ്ദ​യി​ൽ ന​ട​ന്ന വി​രു​ന്നി​ന് ജോ​ഷി പെ​രി​ഞ്ഞ​നം, റ​ഫീ​ഖ് ചാ​ലി​യം, കി​ഷോ​ർ ഇ. ​നി​സാം, ഹാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട്, പി.​കെ. സ​ജീ​വ്, ഉ​ല്ലാ​സ്, ഗി​രീ​ഷ് മാ​നി​പു​രം, സ​ഫ​റു​ദീ​ൻ, കെ.​ഇ. ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Riyadh hosts Iftar for 12,000 people at nine centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.