4476 തൊഴിൽ താമസ നിയമലംഘകർ പിടിയിൽ

മദീന: ഒരു മാസത്തിനിടയിൽ മദീനയിൽ 4476 തൊഴിൽ താമസ നിയമലംഘകർ പിടിയിലായി​. മദീന മേഖല പൊതുസുരക്ഷ വകുപ്പിന്​ കീഴിലെ പൊലീസ്​, പട്രോളിങ്​ , റോഡ്​ സുരക്ഷ വിഭാഗങ്ങൾ നടത്തിയ പരിശോധനയിലാണ്​ ഇത്രയും പേർ പിടിയിലായത്​. ​പാസ്​പോർട്ട്​ വകുപ്പുമായി സഹകരിച്ച്​   പരിശോധന തുടരുമെന്ന്​  പൊലീസ്​ വ്യക്​തമാക്കി. പിടികൂടിയവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന്​ കൈമാറി. 
Tags:    
News Summary - police arrest saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.