പി.​എം.​എ​ഫ്​ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്: 91ാം ദേ​ശീ​യ​ദി​നം പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (പി.​എം.​എ​ഫ്) റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഘോ​ഷി​ച്ചു. റി​യാ​ദ്​ ഗു​ബേ​ര മൈ​താ​ന​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് കാ​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ ദേ​ശീ​യ​ഗാ​ന ആ​ലാ​പ​ന​ത്തോ​ടെ ചേ​ർ​ന്ന പ​രി​പാ​ടി ശി​ഹാ​ബ് കൊ​ട്ടു​കാ​ട് പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

കോ​ഓ​ഡി​നേ​റ്റ​ർ സ​ലിം വാ​ലി​ല​പു​ഴ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ വ​നി​ത അം​ഗ​ങ്ങ​ളാ​യ സി​മി ജോ​ൺ​സ​ൺ, ഹ​സീ​ദ റ​സ്സ​ൽ, ജാ​ൻ​സി അ​ല​ക്സ്, ടി​ൻ​റു ടീ​ച്ച​ർ, ഷം​ല ഷി​റാ​സ്, റെ​ഫീ​ഷ ഷി​ഹാ​ബ് നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ക​യും ക​ബീ​ർ പ​ട്ടാ​മ്പി, പ്ര​ഡി​ൻ അ​ല​ക്സ്, ലോ​റ​ൻ​സ്, അ​ൻ​സാ​ർ, ജോ​ൺ​സ​ൺ, ഷി​റാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ സ​മ​ദ് സ്വാ​ഗ​ത​വും റ​സ്സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - PMF celebrated national day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.