പ​ത്ത​നം​തി​ട്ട ജി​ല്ല ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്​ അ​യ്യ​ർ ഐ.​എ.​എ​സി​നെ ജി​ദ്ദ​യി​ലെ പി.​ജെ.​എ​സ്​

ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു.

പി.​ജെ.​എ​സ്​ ഭാ​ര​വാ​ഹി​ക​ൾ ജി​ല്ല ക​ല​ക്ട​റെ സ​ന്ദ​ർ​ശി​ച്ചു

ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം (പി.​ജെ.​എ​സ്) ന​ട​ത്തി​യ ബാ​ല​ജ​ന​സ​ഖ്യ​ത്തി‍െൻറ ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത പ​ത്ത​നം​തി​ട്ട ജി​ല്ല ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്​ അ​യ്യ​ർ ഐ.​എ.​എ​സി​നെ പി.​ജെ.​എ​സ്​ ജി​ദ്ദ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു ന​ന്ദി അ​റി​യി​ക്കു​ക​യും സ​ന്തോ​ഷ സൂ​ച​ക​മാ​യി ഉ​പ​ഹാ​രം കൈ​മാ​റു​ക​യും ചെ​യ്തു. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ മെ​ഹ​ബൂ​ബ് അ​ഹ​മ്മ​ദ്, ഉ​പ​ദേ​ശ​ക​സ​മി​തി ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ വി​ലാ​സ് അ​ടൂ​ർ, മ​റ്റ് അം​ഗ​ങ്ങ​ളാ​യ ആ​ർ​ട്ടി​സ്റ്റ് അ​ജ​യ​കു​മാ​ർ, ഷ​റ​ഫ്പ​ത്ത​നം​തി​ട്ട, സ​ജീ​ന ഷ​റ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - PJS officials visited the District Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.