Posted On
date_range Updated On
date_range പെരുമ്പാവൂർ സ്വദേശി അൽഖസീമിൽ മരിച്ചു
അൽഖസീം: പെരുമ്പാവൂർ മൗലൂദ് പുര പനയ്ക്കൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് (49) സൗദി അറേബ്യയിലെ അൽ ഖസീമിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതനായ മുഹമ്മദ് ഹനീഫയുടെയും സൈനബയുടെയും മകനാണ്. ഭാര്യ സബിത മുഹമ്മദ്, മക്കൾ മുഹമ്മദ് ഖൈഫ്, ഹയ ഫാത്വിമ, അബ്ദുല്ല (തണ്ടോക്കാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ) സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ നാസർ, അബ്ദുൽ സമദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.