പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി വനിത സമ്മേളനം
Posted On
date_range Updated On
date_range പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി വനിത സമ്മേളനം
ജിദ്ദ: പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി വനിത സമ്മേളനം സംഘടിപ്പിച്ചു. മണ്ഡലം ട്രഷറർ മണി പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസ്മാഈൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇസ്ഹാഖ് പൂണ്ടൊളി മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി വനിത വിങ് ഭാരവാഹികളായ ഷമീല ടീച്ചർ, ഖുബ്റ ലത്തീഫ്, നസീഹ ടീച്ചർ, സാബിറ മജീദ്, ജസ് ലിയ ലത്തീഫ്, പാലക്കാട് ജില്ല കെ.എം.സി.സി ഭാരവാഹി ഹുസൈൻ കരിങ്കറ, ഫാഹിദ ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇഖ്ബാൽ മേലാറ്റൂർ സ്വാഗതവും നാസർ പാക്കത്ത് നന്ദിയും പറഞ്ഞു. മുനീർ മണലായ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.