Posted On
date_range Updated On
date_range പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
ജീസാൻ: ഫ്രറ്റേണിറ്റി ഫെസ്റ്റിെൻറ ഭാഗമായി ജിസാൻ സിറ്റി കമ്മിറ്റി ഫ്രറ്റേണിറ്റി ഫോറം ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ജിസാൻ ഓപ്പൺ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഫൈവ് സ്റ്റാർ അബു ഹരിഷ് എന്നിവർ വിജയികളായി ജിസാൻ സൗത്ത് ക്ലബ്ബ് റണ്ണേഴ്‌സ് ആപ്പ് ആയി. മൽസരത്തിെൻറ ഭാഗമായി സൗഹൃദ ഫുട്ബാൾ മത്സരവും നടന്നു.
വിജയികൾക്കുള്ള സമ്മാനം റിയാദ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് പ്രസിഡൻറ് ഹബീബ് റഹ്‌മാൻ, മുഹമ്മദലി എടക്കര, അസീസ്, റഷീദ് കാരാടി, സനൂഫർ, മുജീബ് നേതൃത്വം നൽകി. ഫെസ്റ്റിെൻറ ഭാഗമായി നടത്തുന്ന പോസിറ്റീവ് പേരൻറിങ് പ്രോഗ്രാം ഫിബ്രുവരി എട്ട് വെള്ളിയാഴ്ച രാത്രി തമർഹിന്ദ് ഹാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.