ഷ​മീ​ർ പാ​വി​ട്ട​പ്പു​റം, നി​സാ​ർ വ​ള​വ്‌ , മൊ​യ്‌​ദീ​ൻ ഷാ

പി.​സി.​എ​ഫ് ജി​ദ്ദ പൊ​ന്നാ​നി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: പി.​സി.​എ​ഫ് പൊ​ന്നാ​നി മ​ണ്ഡ​ലം ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം പി.​ഡി.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​റ​ലി ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധി​കാ​ര​വും പ​ണാ​ധി​പ​ത്യ​വും ആ​ൾ​ബ​ല​വും ഉ​ള്ള രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഫാ​ഷി​സ​ത്തി​നെ​തി​രെ പൊ​രു​താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​ന്ന് ഇ​ന്ത്യ എ​ത്തി നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​സി.​എ​ഫ് പൊ​ന്നാ​നി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ പാ​വി​ട്ട​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ഡി.​പി മ​ല​പ്പു​റം ജി​ല്ല വൈ​സ്പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷാ​ഹി​ർ മൊ​റ​യൂ​ർ, മ​ല​പ്പു​റം ജി​ല്ല പി.​സി.​എ​ഫ് സെ​ക്ര​ട്ട​റി യു.​കെ. സി​ദ്ദീ​ഖ്, പി.​ഡി.​പി പൊ​ന്നാ​നി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ൽ പു​തു​പൊ​ന്നാ​നി, പി.​സി.​എ​ഫ് ജി​ല്ല കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ സ​ക്കീ​ർ, സു​ൽ​ത്താ​ൻ, റ​സാ​ഖ് മാ​റ​ഞ്ചേ​രി, ഫ​സ​ൽ അ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പൊ​ന്നാ​നി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നി​സാ​ർ വ​ള​വ്‌ സ്വാ​ഗ​ത​വും മൊ​യ്‌​ദീ​ൻ​ഷാ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ: ഷ​മീ​ർ പാ​വി​ട്ട​പ്പു​റം (പ്ര​സി.), ഗ​ഫൂ​ർ ന​ന്ന​മു​ക്ക്, യൂ​സ​ഫ് വെ​ളി​യ​ങ്കോ​ട് (വൈ​സ് പ്ര​സി.), നി​സാ​ർ വ​ള​വ്‌ (ജ​ന. സെ​ക്ര.), സ​ക്കീ​ർ പൊ​ന്നാ​നി, ഷ​മീ​ർ പു​തി​യി​രു​ത്തി (ജോ. ​സെ​ക്ര.), മൊ​യ്‌​ദീ​ൻ ഷാ (​ട്ര​ഷ.), ശ​ക്കീ​ർ സു​ൽ​ത്താ​ൻ പാ​വി​ട്ട​പ്പു​റം, റ​സാ​ഖ് മാ​റ​ഞ്ചേ​രി, ഫ​സ​ൽ അ​ബു വെ​ളി​യ​ങ്കോ​ട് (ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ), ബാ​ദു​ഷ മാ​റ​ഞ്ചേ​രി, ഹം​സ പൊ​ന്നാ​നി, ആ​സി​ഫ് പെ​രു​മ്പ​ട​പ്പ്, സു​ധീ​ർ മാ​റ​ഞ്ചേ​രി (മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).

Tags:    
News Summary - PCF jiddah Ponnani constituency new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.