പാതിരമണ്ണ മഹല്ല് കൂട്ടായ്മ ‘സ്നേഹസംഗമ’ത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range പാതിരമണ്ണ മഹല്ല് കൂട്ടായ്മ ‘സ്നേഹസംഗമം’
റിയാദ്: പാതിരമണ്ണ മഹല്ല് കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും സ്നേഹസംഗമവും അൽഖർജ് ഇസ്തിറാഹയിൽ വിപുലമായി സംഘടിപ്പിച്ചു.
ബഷീർ നെച്ചിക്കാട്ടിൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു. അമീർ പുലാവഴി ഉദ്ഘാടനം ചെയ്തു. മഹല്ലിന്റെ ഒരുമയെയും ഭാവി പ്രവർത്തനങ്ങളെയും പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ഉമർ ചൂരിപ്പുറത്ത് ആശംസ പ്രസംഗം നടത്തി.
റസാഖ് മാമ്പ്രയെ പ്രത്യേക പുരസ്കാരം നൽകി ആ
ദരിച്ചു.
ഉസ്മാൻ പുലാവി സ്വാഗതം ട്രഷറർ സാജിദ് പരിയാരത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.