പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന ശ​ശി​കു​മാ​റി​ന്​ പി.​ജെ.​എ​സ്​ ജി​ദ്ദ ക​മ്മി​റ്റി ഉ​പ​ഹാ​രം എ​ബി കെ. ​ചെ​റി​യാ​ന്‍ മാ​ത്തൂ​ര്‍ ന​ല്‍കു​ന്നു 

പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം യാ​ത്ര​യ​യ​പ്പ് ന​ല്‍കി

ജി​ദ്ദ: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം (പി.​ജെ.​എ​സ്) അം​ഗം ശ​ശി​കു​മാ​റി​ന്​ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ല്‍കി. 29 വ​ര്‍ഷ​മാ​യി ജി​ദ്ദ​യി​ലെ ഒ​രു പ്ര​മു​ഖ ക​മ്പ​നി​യി​ല്‍ ഫി​നാ​ന്‍സ് മാ​നേ​ജ​രാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. പ്ര​സി​ഡ​ൻ​റ്​ എ​ബി കെ. ​ചെ​റി​യാ​ന്‍ മാ​ത്തൂ​ര്‍ ശ​ശി​കു​മാ​റി​ന് ഉ​പ​ഹാ​രം ന​ല്‍കി. വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ജ​യ​ന്‍ നാ​യ​ര്‍, അ​ലി തേ​ക്കു​തോ​ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ലാ​സ് അ​ടൂ​ര്‍, ട്ര​ഷ​റ​ർ സി​യാ​ദ് അ​ബ്​​ദു​ല്ല പ​ടു​തോ​ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.