പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ‘ഹ​രി​ത​രാ​വ്’​മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്​ മു​ഹ​മ്മ​ദ് വേ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ‘ഹ​രി​ത​രാ​വ്’

റി​യാ​ദ്​: മു​സ്​​ലിം ലീ​ഗ് സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യും റി​യാ​ദ് കെ.​എം.​സി.​സി പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ‘ഹ​രി​ത​രാ​വ്’​എ​ന്ന പേ​രി​ൽ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്​ മു​ഹ​മ്മ​ദ് വേ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പ​ള്ളി​ക്ക​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്​ ഹം​സ​ക്കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

‘ഹ​രി​ത രാ​ഷ്​​ട്രീ​യ​ത്തി​​ന്റെ അ​ഭി​മാ​ന​ക​ര​മാ​യ ഏ​ഴ​ര പ​തി​റ്റാ​ണ്ട്’​എ​ന്ന വി​ഷ​യ​ത്തി​ൽ റി​യാ​ദ് കെ.​എം.​സി.​സി വി​മ​ൺ​സ് വി​ങ് പ്ര​സി​ഡ​ന്റ്​ റ​ഹ്​​മ​ത്ത് അ​ഷ്‌​റ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്​ എ.​ടി. ഗ​ഫൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ കു​ന്നു​മ്മ​ൽ, റി​യാ​ദ് കെ.​എം.​സി.​സി വി​മ​ൺ​സ് വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ല മൂ​സ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നി​ഹ്​​മ​ത്തു​ല്ല, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജ് മേ​ട​പ്പി​ൽ, സി​ദ്ദീ​ഖ് കോ​നാ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷാ​ദ് ക​രി​പ്പൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​ഹീ​സ് അ​സ്‌​ലം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Pallikal Panchayat KMCC Harita raavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.