Posted On
date_range Updated On
date_range പാലക്കാട് പ്രവാസി അസോസിയേഷൻ സൗദി സ്ഥാപക ദിനാഘോഷം
റിയാദ്: റിയാദിലെ പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ സൗദി സ്ഥാപകദിനം ആഘോഷിച്ചു. അന്നം തരുന്ന നാടിെൻറ പിറവി കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും കൊണ്ടാടി. നാസിക് ഡോൾ മേളം കൊഴുപ്പേകിയ ആഘോഷങ്ങൾക്ക് കബീർ പട്ടാമ്പി, ഷഫീഖ് പാറയിൽ, ശ്യാം സുന്ദർ, ഷാഹുൽ ഹമീദ്, അബൂബക്കർ, മഹേഷ് ജയ്, ശബരീഷ്, ഷാജീവ് ശ്രീകൃഷ്ണപുരം, ശിഹാബ് കരിമ്പാറ, സുരേഷ് ആനികോട്, ഷഫീർ പത്തിരിപാല, അഷറഫ്, ജംഷാദ് വാക്കയിൽ, ബാബു പട്ടാമ്പി, സുരേഷ് ആലത്തൂർ, നഫാസ്, അനസ്, വാസുദേവൻ, ഫൈസൽ ബഹസൻ, അൻവർ സാദത്, ഫൈസൽ പാലക്കാട്, ഷിജു, റഷീദ്, സുബീർ, മുജീബ്, മധു, പ്രജീഷ്, മനാഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.