Posted On
date_range Updated On
date_range ഗതാഗത, ഐ.ടി മേഖലയിൽ സഹകരിക്കാൻ ഒമാനും ലിത്വേനിയയും
Oman and Lithuania to cooperate in transport, IT sectorമസ്കത്ത്: ഒമാൻ ഗതാഗത, വാർത്ത വിനിമയ, വിവര, സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ മവാലിയുമായി ലിത്വേനിയ ഗതാഗത, വാർത്ത വിനിമയ മന്ത്രി മാരിയസ് സ്കുവോഡിസു കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.