Posted On
date_range Updated On
date_range ഇന്ത്യയെ കാവിവത്കരിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല; ഒ.ഐ.സി.സി റിയാദ്
റിയാദ്: ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് മോദിക്ക് ഇന്ത്യയിലെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ നൽകിയതെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി. ദേശീയ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർവേ ഫലങ്ങൾ പെരുപ്പിച്ച് കാണിച്ചും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ വർഗീയത മാത്രം പറഞ്ഞു കൊണ്ട് ജയിക്കാമെന്ന മോദിയുടെയും അമിത് ഷായുടെയും അഹങ്കാരത്തിന് ഏറ്റ മറുപടിയാണ് ഇൻഡ്യ മുന്നണിയുടെ ഈ മികച്ച പ്രകടനമെന്നും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.