കെ.​എ​സ്.​യു പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ൻ​സ​ർ മു​ഹ​മ്മ​ദി​ന് ജി​ദ്ദ ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി അൻസർ മുഹമ്മദിന് സ്വീകരണം നൽകി

ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കെ.എസ്.യു പത്തനംതിട്ട ജില്ല കമ്മിറ്റി പ്രസിഡന്റും മുൻ പത്തനംതിട്ട മുനിസിപ്പാലിറ്റി കൗൺസിലറും കുലശേഖരപതി ജമാഅത്ത് പ്രസിഡന്റുമായ അൻസർ മുഹമ്മദിന് (ഷാകുട്ടൻ) ജിദ്ദ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി സ്വീകരണം നൽകി. ജില്ല പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട ഷാൾ അണിയിച്ചു.

ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, വെസ്റ്റേൺ റീജ്യൻ ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ജില്ല വൈസ് പ്രസിഡന്റ്‌ അയൂബ് ഖാൻ പന്തളം, ജില്ല ജനറൽ സെക്രട്ടറി സിയാദ് അബ്ദുല്ല പടുതോട്, നാഷനൽ കമ്മിറ്റി അംഗം മനോജ്‌ മാത്യു അടൂർ, എക്സിക്യൂട്ടിവ് അംഗം സൈമൺ വർഗീസ് പത്തനംതിട്ട, നിയാസ് അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - OICC Pathanamthitta district committee received Ansar Muhammad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.