മുഹമ്മദ് സലീം

മലപ്പുറം സ്വദേശി ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു

ജിദ്ദ: ജിദ്ദ ഹരാസാത്തിൽ ബ്രോസ്റ്റ് കടയിൽ ജോലിചെയ്യുന്ന മലപ്പുറം വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ഷോക്കേറ്റ് മരിച്ചു.

ഷോപ്പിലെ ബ്രോസ്റ്റ് മെഷീനിൽ നിന്നാണ് ഷോക്ക് അടിച്ചത്. ഭാര്യ സഹ്‌ല, മക്കൾ: ബാസിത്ത്, സാബിത്ത്, സാദത്ത്. കൂടെയുണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർക്കും ഷോക്കേറ്റ് നിസാര പരിക്കേറ്റു.

Tags:    
News Summary - obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.