വണ്ടൂർ സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: മലപ്പുറം വണ്ടൂർ  പൂവ്വത്തിൽ ഉമർ അസ്​മ ബീഗം ദമ്പതികളുടെ മകൻ റിയാസ്​ (23) ദമ്മാമിൽ നിര്യാതനായി. ദമ്മാമിൽ  മൈദ കമ്പനിയിൽ ജോലിക്കാരനാണ്​.ജോലി കഴിഞ്ഞ്​ ഉറങ്ങിയതായിരുന്നു.  സുഹൃത്ത്​ ഉണർത്താൻ ശ്രമിച്ചപ്പോൾ പുതപ്പിനുള്ളിൽ മരിച്ച നിലയിൽ കഴെണ്ടത്തുകയായിരുന്നു. ഭാര്യ: സാനിയ. മകൾ: യുംന ഖദീജ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടു പോകാൻ നടപടികൾ തുടരുന്നതായി  ഒ.​െഎ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിപ്രസിഡൻറ്​ അബ്​ദുൽ ഗഫൂറും നിസാർ മാന്നാരിയും അറിയിച്ചു. 

Tags:    
News Summary - obit vandoor-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.