അസ്ലം പാലത്ത് (ചെയർ.), ഗഫൂർ കൊയിലാണ്ടി (പ്രസി.),
നാസർ പൂനൂർ (ജന. സെക്ര.), സൈദ് മീഞ്ചന്ത (ട്രഷ.), ഷെറീഖ് തൈക്കണ്ടി (ജീവകാരുണ്യ കൺ.)
റിയാദ്: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ (കെ.ജെ.പി.എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് അൽ അമീക്കാൻ ഇസ്തിറാഹയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരികളായി അഹമ്മദ് കോയ (സിറ്റിഫ്ലവർ), രാമചന്ദ്രൻ (അറബ്കോ), പുഷ്പരാജ് എന്നിവരും ഭാരവാഹികളായി അസ്ലം പാലത്ത് (ചെയർ.), ഗഫൂർ കൊയിലാണ്ടി (പ്രസി.), നാസർ പൂനൂർ (ജന. സെക്ര.), സൈദ് മീഞ്ചന്ത (ട്രഷ.), ഷമീർ പറമ്പത്ത്, സാദിഖ് പുറക്കാട്ടേരി (വൈ. പ്രസി.), റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, റിജോഷ് കടലുണ്ടി (ജോ. സെക്ര.), ഇസ്മാഈൽ പയ്യോളി, അൻജാസ് ഇങ്ങാപ്പുഴ, അജ്മൽ കുന്ദമംഗലം, ഫഹിം അസ്ലം (മീഡിയ കൺ.), ഷെറീഖ് തൈക്കണ്ടി (ജീവകാരുണ്യ കൺ.), അൽത്താഫ് കാലിക്കറ്റ്, നൗഫൽ വടകര, ജംഷി, സത്താർ മാവൂർ, മുത്തലിബ് കാലിക്കറ്റ് (കലാകായിക കൺ.) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 21 എക്സികുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.