ജെ.​​സി. മേ​​നോ​​ൻ (പ്ര​​സി.), അ​​ബ്​​​ദു​​ൾ ഗ​​ഫൂ​​ർ (സെ​​ക്ര.), എ​​ൻ.​ആ​​ർ. ആ​​ന്‍റ​​ണി (ട്ര​​ഷ.), പോ​​ൾ പൗ​​ലോ​​സ്​ (ചെ​​യ​​ർ.)

വേൾഡ് മലയാളി കൗൺസിൽ ദമ്മാം ഘടകത്തിന് പുതിയ നേതൃത്വം

ദമ്മാം: വേൾഡ് മലയാളി കൗൺസിൽ ദമ്മാം ഘടകം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.

ഓൺലൈൺ പ്ലാറ്റ്ഫോമിൽ നടന്ന തെരഞ്ഞെടുപ്പിൽ ജെ.സി. മേനോൻ (പ്രസി.), അബ്ദുൽ ഗഫൂർ (സെക്ര.), എൻ.ആർ. ആന്‍റണി (ട്രഷ.), ബിൻസ് മാത്യു (വൈസ്. പ്രസി.), പോൾ പൗലോസ് (ചെയർ.), ആന്‍റോ പാവുണ്ണി (വൈ. ചെയർ.) എന്നിവരെ തിരഞ്ഞെടുത്തു.

അനിൽ, മുഹമ്മദ് കുട്ടി, സുമേഷ് കാട്ടിൽ, പി.കെ. ഗിരീഷ്, മുരളി ഗോപാലൻ, ജിനുമോഹൻ, ഡാളി ആന്‍റണി എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

യോഗത്തിൽ ഗ്ലോബൽ അംബാസഡർ അബ്ദുല്ല മഞ്ചേരിയും മുൻ പ്രസിഡന്റ് ഷാജൻ പോളും സംസാരിച്ചു.

Tags:    
News Summary - New leadership for World Malayalee Council Dammam unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.