ഹംസ കണ്ണൂർ (പ്രസി), റഷീദ് ലീന (ജന സെക്ര), റിഹാസ് (ട്രഷ)
Posted On
date_range Updated On
date_range സുലൈൽ കെ.എം.സി.സിക്ക് പുതിയ നേതൃത്വം
റിയാദ്: സൗദി കെ.എം.സി.സി വാദിദവാസിർ സുലൈൽ ഏരിയകമ്മിറ്റി ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. ഹംസ കണ്ണൂർ (പ്രസി), നാസർ റാഡ്കോ (വൈസ് പ്രസി), റഷീദ് ലീന (ജന സെക്ര), റിഹാസ് (ട്രഷ), സിദ്ദീഖ് കൊപ്പം (ചെയർ), പി.ടി. കബീർ, വി.കെ. അഷറഫ് (സെക്രമാർ), ഉനൈസ് വയനാട് (ജീവകാരുണ്യ കൺ), ഹാതിം ചോക്ലറ്റ്, റംഷാദ്, റഫീഖ് റാഡ്കോ (സൈബർ വിങ് കൺ), നിയാസ് (സ്പോർട്സ് വിങ് കൺ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സെൻട്രൽ കമ്മിറ്റി ട്രഷറർ അലി നീലേരി യോഗം ഉദ്ഘാടനം ചെയ്തു. ലീന റഷീദ് അധ്യക്ഷത വഹിച്ചു. അഷറഫ് വേളം സ്വാഗതവും സിദ്ദീഖ് കൊപ്പം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.