റിയാദ് ‘സ്നേഹതീരത്തി’ന്റെ പുതിയ ഭാരവാഹികൾ
റിയാദ്: റിയാദിലെ സ്നേഹ കൂട്ടായ്മയായ 'സ്നേഹതീരത്തി'ന് പുതിയ നേതൃത്വം നിലവിൽ വന്നു. വാർഷിക പൊതുയോഗത്തിലാണ് 2022 -23ലെ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സക്കീർ ഹുസൈൻ ഐ കരുനാഗപ്പള്ളി (രക്ഷാധികാരി), ബിനു രാജൻ (പ്രസി.), നിസാർ ഗുരിക്കൾ (ജന. സെക്ര.), കബീർ കാടൻസ് (കൺ.), നൗഫൽ കോട്ടയം (വൈസ് പ്രസി.), അനസ് കണ്ണൂർ (ട്രഷ.), റഫീഖ് കുന്നപ്പള്ളി. (മീഡിയ കൺ.), മുത്തലിബ് കോഴിക്കോട്, നൗഷാദ് സിറ്റി ഫ്ലവർ, പവിത്രൻ കണ്ണൂർ, ജിൽജിൽ മാളവന, ജോർജ് തൃശൂർ, കെവിൻ, അമാനുല്ല, ഷഫീഖ്, നൗഷാദ് (എക്സി. അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.