സു​ഹൈ​ൽ നി​സാ​മി (ചെ​യ​ർ), ഫ​സ​ൽ പ​ത്ത​നാ​പു​രം (ജ​ന. സെ​ക്ര), സ​അ​ദു​ദ്ദീ​ൻ കൈ​ത​പ്പൊ​യി​ൽ (എ​ക്സി. സെ​ക്ര)

ആർ.എസ്.സി റിയാദ് സിറ്റി സോണിന് പുതിയ നേതൃത്വം

റി​യാ​ദ്: 'ന​മ്മ​ളാ​വ​ണം' എ​ന്ന പ്ര​മേ​യ​ത്തി​ൽ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) റി​യാ​ദ് സി​റ്റി സോ​ൺ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ക​ൺ​വീ​ൻ സ​മാ​പി​ച്ചു. ചെ​യ​ർ​മാ​ൻ അ​ന​സ് അ​മാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​സി.​എ​ഫ് സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലു​ഖ്‌​മാ​ൻ പാ​ഴൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് അ​ബ്ദു​ല്ല സ​ഖാ​ഫി ഓ​ങ്ങ​ല്ലൂ​ർ, ക​ബീ​ർ ചേ​ളാ​രി, സ​ലീം പ​ട്ടു​വം, നൂ​റു​ദ്ദീ​ൻ കു​റ്റ്യാ​ടി, ബ​ഷീ​ർ ബു​ഖാ​രി, സ്വാ​ദി​ഖ് ജ​ഫ​നി, മു​ഹ​മ്മ​ദ് റോ​ഷി​ക് കൊ​ടു​വ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സു​ഹൈ​ൽ നി​സാ​മി സ്വാ​ഗ​ത​വും ഫ​സ​ൽ പ​ത്ത​നാ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: സു​ഹൈ​ൽ നി​സാ​മി (ചെ​യ​ർ), ഫ​സ​ൽ പ​ത്ത​നാ​പു​രം (ജ​ന. സെ​ക്ര), സ​അ​ദു​ദ്ദീ​ൻ കൈ​ത​പ്പൊ​യി​ൽ (എ​ക്സി. സെ​ക്ര), ഇ​ബ്രാ​ഹിം ബാ​ദ്ഷാ, അ​ബ്ദു​ൽ വാ​ഹി​ദ് സ​ഖാ​ഫി (സം​ഘ​ട​നാ​കാ​ര്യം), മു​ഹ​മ്മ​ദ് റാ​ഫി, കെ.​ടി. അ​ഫ്‌​സ​ൽ (മീ​ഡി​യ), എ​സ്.​എം. ഫൈ​സ​ൽ, നൗ​ഷാ​ദ് സ​ഖാ​ഫി (ഫി​നാ​ൻ​സ്), അ​ബ്ദു​ൽ ഖാ​ദ​ർ ജീ​ലാ​നി, ഇ​സ്മാ​ഈ​ൽ അ​ബ്ദു​റ​ഹ്‌​മാ​ൻ (ക​ലാ​ല​യം), അ​ബ്ദു​ൽ ശു​ക്കൂ​ർ, ജം​ഷീ​ർ കെ.​പി (വി​സ്‌​ഡം).

Tags:    
News Summary - New leadership for RSC Riyadh City Zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.