ഉമർ മൗലവി മങ്കട (ഉപദേശകസമിതി ചെയർ.), എൻജി. വഹീദുദ്ദീൻ കാട്ടുമുണ്ട (പ്രസി.), നസ്റുല്ല കൊല്ലം (സെക്ര.), ജമാൽ കയ്പ്പമംഗലം (ട്രഷ.)
ദമ്മാം: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ പുതിയ വർഷത്തേക്കുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തു. എൻജി. വഹീദുദ്ദീൻ കാട്ടുമുണ്ട (പ്രസി.), നസ്റുല്ല കൊല്ലം (സെക്ര.), ജമാൽ കയ്പ്പമംഗലം (ട്രഷ.), ഉബൈദുറഹ്മാൻ പാലക്കാട്, പി.എച്ച്. സമീർ, ബിജു ബക്കർ (വൈസ് പ്രസി.), എം.വി. നൗഷാദ്, മുജീബുറഹ്മാൻ കുഴിപ്പുറം, അയ്യൂബ് സി. കടലുണ്ടി (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഉമർ മൗലവി മങ്കട ഉപദേശകസമിതി ചെയർമാനായും സി.ഇ.വി. റാസി, മൂസക്കുട്ടി, സ്വാദിഖ് അബ്ദുല്ല, ഫുആദ് എന്നിവർ സമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വകുപ്പ് കൺവീനർമാരായി ഷാജി കരുവാറ്റ, അൻസാർ കടലുണ്ടി, ഷിയാസ് മീമ്പറ്റ, പി.പി. നൗഷാദ്, ശബീർ ചിറമ്മൽ, ശബീർ വെള്ളാടത്ത്, എം.പി. സുനീർ, ആദിൽ, അജ്മൽ കൊളക്കാടൻ, അശ്റഫ് ചിറമ്മൽ, നസീം അബ്ദുറഹ്മാൻ, നൗഷാദ് കൊല്ലം എന്നിവരെയും തെരഞ്ഞെടുത്തു.
നാഷനൽ കൗൺസിലർമാരായി സിദ്ദീഖ് ആലിക്കൽ, ശബീർ ചിറമ്മൽ, മുജീബുറഹ്മാൻ തയ്യിൽ, എം.വി. നൗഷാദ്, അയ്യൂബ് കടലുണ്ടി എന്നിവരെയും തെരഞ്ഞെടുത്തു. ദമ്മാം സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നാഷനൽ കമ്മിറ്റി പ്രതിനിധികളായ ഉബൈദ് കക്കോവ്, അൻസാരി അൽഖോബാർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഉമർ മൗലവി മങ്കട, ഫോക്കസ് ദമ്മാം സി.ഒ.ഒ നസീം അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.