സ​ൽ​മാ​ൻ രാ​ജാ​വ്​ പേ​ര​ക്കു​ട്ടി​യു​മാ​യി

സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക് ആ​ൺ​കു​ഞ്ഞ്​ പി​റ​ന്നു

റി​യാ​ദ്: സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന് ആ​ൺ​കു​ഞ്ഞ്​ പി​റ​ന്നു. 35കാ​ര​നാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​‍െൻറ അ​ഞ്ചാ​മ​ത്തെ കു​ഞ്ഞാ​ണി​ത്. നേ​ര​േ​ത്ത ര​ണ്ടു വീ​തം പു​ത്ര​ന്മാ​രും പു​ത്രി​മാ​രു​മാ​ണ് കി​രീ​ടാ​വ​കാ​ശി​ക്കു​ണ്ടാ​യി​രു​ന്ന​ത്. സൗ​ദി സ്ഥാ​പ​ക​നും പി​താ​മ​ഹ​നു​മാ​യ അ​ബ്​​ദു​ൽ അ​സീ​സി​‍െൻറ പേ​രാ​ണ് പു​തി​യ കു​ഞ്ഞി​ന് മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കു​ഞ്ഞി​‍െൻറ ജ​ന​ന​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും നി​ര​വ​ധി പേ​രാ​ണ് കി​രീ​ടാ​വ​കാ​ശി​ക്ക് ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​ക​ളും നേ​ർ​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.