നവോദയ യ​ൂനിറ്റ്​ സമ്മേളനം

ജിദ്ദ: ജിദ്ദ നവോദയ സഫ ഏരിയയുടെ ഭാഗമായ അൽ സാമർ യൂണിറ്റ് സമ്മേളനം അഭിമന്യു നഗറിൽ നടന്നു. സി.എസ് ബിജുവി​​െൻറ അധ്യക്ഷതയിൽ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ സുരേഷ്  ഉദ്ഘാടനം ചെയ്തു. സിയാദ് ഹബീബ്, പരീദ്, ബഹാവുദ്ദീൻ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ശിഹാബുദ്ദീൻ, ആശിഖ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ബിജു (പ്രസി.), ബഹാവുദ്ദീൻ (സെക്ര.), ശരീഫ് (ട്രഷ.), 

സെൻട്രൽ കമ്മിറ്റി അംഗം ജോയ് തോമസ് പാനൽ അവതരിപ്പിച്ചു. 
സമ്മേളനത്തിൽ നവോദയ ആക്​ടിങ്​ സെക്രട്ടറി ഫിറോസ് മുഴപ്പിലങ്ങാട്, ജലീൽ കൊങ്ങത്ത്, മുരളി നെല്ലിക്കൽ, ശംസുജിത്ത്, ഷമിർ ബാബു, സി.എം ഹനീഫ എന്നിവർ സംസാരിച്ചു. സൽമാൻ സ്വാഗതവും ബഹാവുദ്ദീൻ നന്ദിയും പറഞ്ഞു. 

Tags:    
News Summary - navodaya unit conference-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.