തൃശൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. എക്സിറ്റ് 14 റബുഅയിൽ തൃശൂർ അദൂർ വെള്ളറക്കാട് സ്വദേശി വലിയ സിയാറത്തിങ്ങൽ നൗഷാദ് (46) മരിച്ചത്​. പിതാവ്: കുഞ്ഞിക്കോയ തങ്ങൾ, മാതാവ്: അത്തുബീവി. ഭാര്യ: റഹ്​മത്ത്, മക്കൾ: മുഹമ്മദ് അസ്‌ലം, ഹസ്ബിന, മുഹമ്മദ് അജ്​നാൻ.

മൃതദേഹം റിയാദിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ബഷീർ മുല്ലപ്പള്ളി, ഹാഷിം കോട്ടക്കൽ, ഹാഷിർ തങ്ങൾ, മൊയ്തീൻ കുട്ടി പൊന്മള എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - native of Thrissur died of a heart attack in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.