ഹജ്ജിനിടെ കുറ്റ്യാടി സ്വദേശി മരിച്ചു

മക്ക: ഹജ്ജ്​ കർമങ്ങളിൽ മുഴുകിയിരിക്കെ മലയാളി മരിച്ചു. പണ്ഡിതനും മൊകേരി മഹല്ല് ഖാദിയും റഹ്​മാനിയ അറബിക്​ കോളജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്​ദുല്ല ഫൈസിയാണ് മരിച്ചത്.

ഭാര്യയുടെ കൂടെ അറഫാ സംഗമം കഴിഞ്ഞു മടങ്ങവേ മുസ്​ദലിഫയിൽ തങ്ങിയശേഷം ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

Tags:    
News Summary - native of Kuttyadi died during Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.