Posted On
date_range Updated On
date_range 'ഗൾഫ് മാധ്യമം' ലേഖകൻ അബ്ദുറഹ്മാൻ തുറക്കലിന്റെ മകൻ നാട്ടിൽ നിര്യാതനായി
ജിദ്ദ: 'ഗൾഫ് മാധ്യമം' ജിദ്ദ ലേഖകൻ അബ്ദുറഹ്മാൻ തുറക്കലിന്റെ മകൻ കൊണ്ടോട്ടി തുറക്കൽ സ്വദേശി കരിമ്പുലാക്കൽ നസീം സബാഹ് (24) നാട്ടിൽ നിര്യാതനായി.
ജന്മനാ സെറിബ്രൽ പൾസി ബാധിച്ച് കിടപ്പിലായിരുന്നു. മാതാവ്: സി.കെ. നജ്മ, സഹോദരങ്ങൾ: ഡോ. നദാ അമീൻ, ശഹ്ബാസ്, നൗഫ. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് തുറക്കൽ ജുമാ മസ്ജിദിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.