കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സമാഹരിച്ച എം.എസ്.എഫ് പ്രവർത്തന ഫണ്ടിലേക്കുള്ള സാമ്പത്തിക സഹായം ഇബ്രാഹിം കൊല്ലി, ടി.ടി. ഇസ്മായിലിന് കൈമാറുന്നു
Posted On
date_range Updated On
date_range എം.എസ്.എഫ് പ്രവർത്തന ഫണ്ട് കൈമാറി
ജിദ്ദ: കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സമാഹരിച്ച എം.എസ്.എഫ് പ്രവർത്തന ഫണ്ടിലേക്കുള്ള സാമ്പത്തിക സഹായം കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡൻറ് ഇബ്രാഹിം കൊല്ലി, ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിലിന് കൈ മാറി. കെ.എം.സി.സി നേതാക്കന്മാരായ സി.കെ. അബ്ദുറഹ്മാൻ, മൊയ്തു മൂശാരി, കെ.വി. കോയ, എം.എസ്.എഫ് കോഴിക്കോട് ജില്ല പ്രസിഡൻറ് അഫ്നാസ് ചോറോട്, ജനറൽ സെക്രട്ടറി മുഹമ്മദ്, വൈസ് പ്രസിഡൻറ് അജ്മൽ കൂനഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.