റിയാദ്: ക്രമക്കേടുകൾ കെണ്ടത്തിയതിനെ തുടർന്ന് റിയാദിൽ മെഡിക്കൽ ഉപകരണങ്ങളുട െ വെയർ ഹൗസ് അടച്ചുപൂട്ടി. മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയുടെ വെയർഹൗസിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് നിരവധി ക്രമക്കേടുകൾ കണ്ടെത്തിയത്. 2000ത്തിലേറെ മെഡിക്കൽ ഉപകരണങ്ങളും മറ്റ് ഉൽപന്നങ്ങളുമാണ് പിടിച്ചെടുത്തത്. വെയർഹൗസ് അതോറിറ്റി ഉദ്യോഗസ്ഥർ അടച്ചുപൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.