മെക് സെവൻ മക്ക യൂനിറ്റ് ജേഴ്സി പ്രകാശനം ചെയ്തപ്പോൾ
മക്ക: മെക് സെവൻ മക്ക യൂനിറ്റ് ജേഴ്സി പ്രകാശനം ടൈറ്റാനിയം മുൻ ഫുട്ബാൾ താരം അൻവർ, മലപ്പുറം ജില്ല ഫുട്ബാൾ ഫെഡറേഷൻ മുൻ സെക്രട്ടറി മുഹമ്മദ് സലീം, കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയ, അഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ ചേർന്ന് നിർവഹിച്ചു.
മുജീബ് പൂക്കോട്ടൂർ ചടങ്ങിൽ അധ്യക്ഷ വഹിച്ചു. സാലിഹ് റാഹിൽ, മുജീബ് ഇലാഫ്, മജീദ് പാലസ്തീൻ, നജീബ് മടവൂർ തുടങ്ങിയവർ സംബന്ധിച്ചു. ഷംസു തുറക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.