ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി ഓഫിസ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range പെരിന്തൽമണ്ണ കെ.എം.സി.സി ഓഫിസ് ഉദ്ഘാടനം ചെയ്തു
ജിദ്ദ: പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സിയുടെ ഓഫിസ് ശറഫിയ്യയിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
ഉബൈദുല്ല തങ്ങൾ പ്രാർഥന നടത്തി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ മുഖ്യാതിഥിയായിരുന്നു. മണ്ഡലം പ്രസിഡൻറ് മുഹമ്മദലി ടി.എൻ. പുരം അധ്യക്ഷത വഹിച്ചു. അബു കട്ടുപ്പാറ, മുസ്തഫ കോഴിശ്ശീരി, വാപ്പുട്ടി വട്ടപ്പറമ്പ്, നാസർ പാക്കത്ത്, അസൈനാർ കുന്നപ്പള്ളി, ബാബു സ്നാക്ക് എന്നിവർ സംസാരിച്ചു. അഷ്റഫ് താഴെക്കോട് സ്വാഗതവും റഷീദ് കീഴിശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.