പ്ര​വാ​സം അ​വ​സാ​നി​പ്പ് മ​ട​ങ്ങു​ന്ന അ​ബ്‌​ദു​ൽ അ​സീ​സി​ന് കെ.​എം.​സി.​സി ഉ​പ​ഹാ​രം റ​ഫീ​ഖ് മ​ണ​ലാ​യ ന​ൽ​കു​ന്നു

മണലായ കെ.എം.സി.സി യാത്രയയപ്പ് നൽകി

ജിദ്ദ: മൂന്നര പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ജിദ്ദ ബവാദിയിൽ ജോലിചെയ്യുന്ന ആനമങ്ങാട് മണലായ സ്വദേശി മങ്ങാടൻപറമ്പ് അബ്‌ദുൽ അസീസിന് കെ.എം.സി.സി മണലായ ഗ്ലോബൽ ജിദ്ദ ചാപ്റ്റർ യാത്രയയപ്പ് നൽകി. എം.പി. റഫീഖ് ഉപഹാരം നൽകി. റഫീഖ് മണലായ, മുനീർ മണലായ, എം.പി. അസ്‌കർ, ഫഹദ് കെ. യാസർ, ടി. അൻസാർ, എം.പി. ഫഹദ് എന്നിവർ ആശംസകൾ നേർന്നു.

Tags:    
News Summary - Manalaya KMCC, farewell,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.