ഹ​നീ​ഫ

മ​ല​പ്പു​റം സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

റി​യാ​ദ്: മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി വ​ള​വ​ന്നൂ​ർ ക​ട​പ്പാ​ടം ഹ​നീ​ഫ (62) റി​യാ​ദ് പ്രി​ൻ​സ് മു​ഹ​മ്മ​ദ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ ഹം​സ ക​ട​പ്പാ​ടം. മാ​താ​വ്: ഫാ​ത്തി​മ. ഭാ​ര്യ: ഷ​മീ​റ. മ​ക്ക​ൾ: ഹ​ഫ്സ​ത്ത്, റീ​മ. മ​രി​ച്ച ഹ​നീ​ഫ കു​ടും​ബ​സ​മേ​തം ഒ​ഡി​ഷ​യി​ലാ​ണ് താ​മ​സം.

നി​യ​മ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പു​ല്ലൂ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​റ​ഫ് പു​ളി​ക്ക​ൽ, ഇ​സ്ഹാ​ഖ് താ​നൂ​ർ, യൂ​നു​സ് കൈ​ത​ക്കോ​ട​ൻ, ഹാ​ഷിം വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ ഖ​ബ​റ​ട​ക്കം റി​യാ​ദി​ൽ ന​ട​ത്തും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.