ഹൃദയാഘാതം; കൊല്ലം സ്വദേശി അസീറിൽ മരിച്ചു 

അസീർ: ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി അസീർ മഹായിൽ ബാരിക്കിൽ വെച്ച് മരിച്ചു. കരുനാഗപ്പള്ളി തഴവ മണപ്പള്ളി സ്വദേശി സുബൈർ (55) ആണ് മരിച്ചത്. 35 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹത്തിന് അലുമിനിയം ഫാബ്രിക്കേഷൻ ജോലികളായിരുന്നു. കെ.എം.സി.സി പ്രവർത്തകനായ ഇദ്ദേഹം പ്രദേശത്തെ വിവിധ ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പിതാവ്: മൊയ്തീൻകുട്ടി, ഭാര്യ: ഷക്കീല, മകൾ: ഫാത്തിമ സുൽത്താന.
Tags:    
News Summary - malayali obit news kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.