മലയാളി തീർഥാടകൻ  മിനായിൽ മരിച്ചു

മിന: കണ്ണൂരിലെ മാട്ടൂൽ മുഹമ്മദ്​ കുഞ്ഞി ഹാജി (69) മിനായിലെ ആശുപത്രിയിൽ നിര്യാതനായി. സംസ്​ഥാന ഹജ്ജ്​ കമ്മിറ്റി  മുഖേന തീർഥാടനത്തിന്​ എത്തിയ അദ്ദേഹം ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിൽസയിലായിരുന്നു. തിങ്കളാഴ്​ച ഉച്ചയോടെയാണ്​ മരണം.  ബന്ധുക്കളാരും കൂടെയില്ല എന്നാണ്​ ഒൗദ്യോഗികവൃത്തങ്ങൾ പറയുന്നത്​. ചൊവ്വാഴ്​ച ഉച്ചയോടെ മൃതദേഹം ഖബറടക്കും.
Tags:    
News Summary - malayalee obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.