മലയാളി വീട്ടമ്മയും മകനും കാറപകടത്തിൽ മരിച്ചു

ജിദ്ദ: രണ്ട് ദിവസം മുമ്പ് സന്ദർശക വിസയിൽ ജിദ്ദയിലെത്തിയ മലയാളി വീട്ടമ്മയും മകനും കാറപകടത്തിൽ മരിച്ചു. മലപ്പുറം വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവിൽ ഇസ്ഹാഖി​​​​​െൻറ ഭാര്യ ഷഹറാബാനു (30), മകൻ മുഹമ്മദ് ഷാൻ (11) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ഖുൻഫുദയിലാണ് അപകടം. അൽ ഖൗസിൽ നിന്ന് ഹാലിയിലേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇസ്ഹാഖും ചെറിയ കുട്ടിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ഇസ്ഹാഖാണ് കാർ ഓടിച്ചിരുന്നത്.

Tags:    
News Summary - Malayalee Home Maker and Son Accident Death in Saudi Arabia-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.