മലയാളി തീർഥാടകൻ മിനായിൽ മരിച്ചു

മക്ക: മലയാളി തീർഥാടകൻ മിനായിൽ മരിച്ചു. കണ്ണൂർ കൂടാളി സ്വദേശി ചേക്കുട്ടി (57) ആണ് അറഫസംഗമത്തി​​െൻറ തേലന്ന് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയാണ് വന്നത്. ഭാര്യ സുബൈദ കൂടെ ഹജ്ജിന് വന്നിട്ടുണ്ട്. മൃതദേഹം മിന ഷെറാ അൽ ജദീദ് ആശുപത്രിയിൽ. മക്കയിൽ ഖബറടക്കും. മക്കൾ: ഷഫീർ, ഷർവീന, ഷാക്കിറ,ഷഫീന. മരുമക്കൾ: നൂറുദ്ദീൻ (കണ്ണൂർ) സമീർ(മസ്കത്ത്) സാബിത്ത് (കണ്ണുർ)

Tags:    
News Summary - Malayalee Hajj death News-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.