അൽ അഹ്സ: കാർ ട്രെയിലറിലിടിച്ച് മലയാളി എൻജിനീയർ തൽക്ഷണം മരിച്ചു. അൽ അഹ്സയിലെ ഉദിലിയ്യയിൽ വ്യാഴാഴ്ച രാവിലെയുണ് ടായ അപകടത്തിൽ തൃശൂർ കുന്ദംകുളം കരിക്കാട് വയരാൻ മരുതി ഹൗസിൽ ഷഹബാസാണ് (31) മരിച്ചത്.
അരാംകോ സബ് കോൺട്രാക്ട് കമ്പനിയിലെ എൻജിനീയറാണ്. പിതാവ് അയുബ്ഖാൻ. മാതാവ്: ആബിദ. ഭാര്യയും രണ്ട് പെൺമക്കളുമൊത്ത് അബ്കൈക്കിലാണ് താമസം.മൃതദേഹം ഹുഫൂഫ്കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.