മലർവാടി ‘കളിമുറ്റം’ സംഘടിപ്പിച്ചു

ജിദ്ദ: മലർവാടി ബവാദി മേഖല ‘കളിമുറ്റം’ സംഘടിപ്പിച്ചു. സോണൽ കോഒാഡിനേറ്റർ ഉസ്മാൻ പാണ്ടിക്കാട് പരിപാടി ഉദ്​ഘാടനം ചെയ്തു. തൻസീം മൂസ, -ഹനിയ ഫാത്തിമ, -റഷ ഫാത്തിമ എന്നിവർ ഓവറോൾ ചാമ്പ്യൻമാരായി.  നിസാർ ആക്കോട്, മൂസ മമ്പാട്, ഷഫ്ന ബഷീർ, നസീറ ലത്തീഫ്, സീനത്ത് അലി അക്ബർ, ഫാഹില മഹ്ബൂബ്​ എന്നിവർ വിധികർത്താക്കളായിരുന്നു.  ഷംലി റഷീദ്, റജീന മൂസ, നാഫില ഷമീർ, റഷ ഫാത്തിമ, റന ഫാത്തിമ എന്നിവർ പരിപാടി നിയന്ത്രിച്ചു. ഷംലി അബ്​ദു റഷീദ് സ്വാഗതവും നാഫില സമീർ നന്ദിയും പറഞ്ഞു.

Tags:    
News Summary - malarvadi Kalimuttam- saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.