മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന്​ റിയാദിൽ നിര്യാതനായി. കിഴിശ്ശേരി നീരുട്ടിക്കല്‍ മണ്ണില്‍ത ൊടി ഹനീഫ (47) ആണ്​ റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്​.

റിയാദിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഖബറക്കനടപടികള്‍ക്ക് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ശിഹാബ് എന്നിവര്‍ രംഗത്തുണ്ട്.

ഭാര്യ: ഹാജറ. മക്കള്‍: ആശിഖ് (അബൂദാബി), ആഷിമ, ആസിഫ്, അംന, മെഹറിന്‍. മരുമകന്‍ നജീബ്. അഷ്‌റഫ് സഹോദരാണ്.

Tags:    
News Summary - malappuram native died in riyadh -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.