സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഉ​സ്‌​മാ​ൻ ഒ​ട്ടു​മ്മ​ലി​ന് ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ഉസ്മാൻ ഒട്ടുമ്മലിന് ജുബൈൽ മലയാളി സമാജം യാത്രയയപ്പ് നൽകി

ജു​ബൈ​ൽ: നാ​ലു പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​മു​ഖ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ലി​ന് ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് മാ​ത്യു മാ​മൂ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി മൂ​സ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ലി​നെ ബൈ​ജു അ​ഞ്ച​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മൂ​സ അ​റ​ക്ക​ൽ, ന​സ​റു​ദ്ദീ​ൻ പു​ന​ലൂ​ർ, പ്ര​സി​ഡ​ന്റ് തോ​മ​സ് മാ​ത്യു മാ​മൂ​ട​ൻ, ട്ര​ഷ​റ​ർ സ​ന്തോ​ഷ്, മു​ബാ​റ​ക് ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മാ​ജ​ത്തി​​ന്റെ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് റി​യാ​സ് ബ​ഷീ​ർ (കെ.​എം.​സി.​സി), ഹ​മീ​ദ് പ​യ്യോ​ളി, ഡോ. ​ജൗ​ഷീ​ദ് (പ്ര​വാ​സി വെ​ൽ​ഫെ​യ​ർ), ഉ​മ​ർ സ​ഖാ​ഫി മൂ​ർ​ക്ക​നാ​ട്, ജ​ലീ​ൽ കൊ​ടു​വ​ള്ളി (ഐ.​സി.​എ​ഫ്), സു​ധീ​ർ (ന​വോ​ദ​യ, സ​വ ആ​ല​പ്പു​ഴ), ഷ​ജീ​ർ ത​ച്ച​ൻ​പാ​റ (ജു​ബൈ​ൽ എ​ഫ്‌.​സി), റ​ഊ​ഫ്, സ​ജീ​ർ, എ​ൻ.​പി.​റി​യാ​സ്, അ​ഡ്വ. ജോ​സ​ഫ് മാ​ത്യു മാ​മൂ​ട​ൻ, എ​ബി ജോ​ൺ ചെ​റു​വ​ക്ക​ൽ, സ​മാ​ജം ലേ​ഡീ​സ് വി​ങ്​ പ്ര​സി​ഡ​ൻ​റ്​ ആ​ശ ബൈ​ജു, എ​ൽ​സി ജോ​യ്സ്, ധ​ന്യ ഫെ​ബി​ൻ, ബി​ബി രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. മു​ബാ​റ​ക് ഷാ​ജ​ഹാ​ൻ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഷ​ഫീ​ഖ് താ​നൂ​ർ, ഗി​രീ​ഷ്, ഹാ​രി​സ്, ഷൈ​ല കു​മാ​ർ, സി​നി സ​ന്തോ​ഷ്, ഫാ​രി​ദ ഹാ​രി​സ്, ബി​ബി രാ​ജേ​ഷ്, ഗീ​തു വി​ഷ്ണു​ജി​ത്, ഗീ​ത, അ​ബി​നാ​ൻ മു​ഹ​മ്മ​ദ്, ജ​ലീ​ൽ, അ​ല​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു അ​ഞ്ച​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ന്തോ​ഷ് ച​ക്കി​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jubail Malayali Samajam bids farewell to Usman Ottummal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.