മഹേഷിന്‍റെ മൃതദേഹം വെള്ളിയാഴ്ച് നാട്ടിലെത്തും

ഖമീസ് മുശൈത്ത്: പക്ഷാഘാതത്തെ തുടര്‍ന്ന് ഹയ്ത്ത് ഹോസ്പിറ്റലില്‍ മരിച്ച ഹിരിപ്പാട് സ്വദേശി മഹേഷിന്‍റെ മൃതദേഹ ം ആഗസ്റ്റ്‌ 30 വെള്ളിയാഴ്ച നാട്ടിലെത്തും. കഴിഞ്ഞ ബലിപെരുന്നാല്‍ ദിനത്തിലാണ് മഹേഷ്‌ മരിച്ചത്.

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അസീര്‍ പ്രവാസി സംഘത്തിലെ സുരേഷ് മാവേലിക്കര, ഷൗക്കത്തലി അലത്തൂർ, നജീബ് എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി വധിബിന്‍ ഹശ്ബളില്‍ ബാകാലയില്‍ ജോലി ചെയ്തു വരികയിയിരുന്നു. ഭാര്യ: ആതിര.

Tags:    
News Summary - Mahesh Dead body saudi -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.