ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം പു​റ​ത്തി​റ​ക്കി​യ ‘ദ ​ഡി​സ്​​റ്റ​ൻ​സ്’ സു​വ​നീ​റി​‍െൻറ അ​സീ​ർ​ത​ല വി​ത​ര​ണോ​ദ്​​ഘാ​ട​നം ഡോ​ക്ട​ർ ബി​നു കു​മാ​റി​ന് ആ​ദ്യ​കോ​പ്പി ന​ൽ​കി പ്ര​സി​ഡ​ൻ​റ് ജി.​കെ. സ​ലിം നി​ർ​വ​ഹി​ക്കു​ന്നു 

'ദ ഡിസ്​റ്റൻസ്' സുവനീര്‍ വിതരണോദ്​ഘാടനം

അ​ബ​ഹ: കോ​വി​ഡ് മ​ഹാ​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം പു​റ​ത്തി​റ​ക്കി​യ 'ദ ​ഡി​സ്​​റ്റ​ൻ​സ്' സു​വ​നീ​റി​‍െൻറ അ​സീ​ർ​ത​ല വി​ത​ര​ണോ​ദ്​​ഘാ​ട​നം ന​ട​ന്നു.ക​ഴി​ഞ്ഞ​ദി​വ​സം ഖ​മീ​സ് മു​ശൈ​ത്ത് താ​ജ്മ​ഹ​ൽ റ​സ്​​റ്റാ​റ​ൻ​റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫ്ര​റ്റേ​ണി​റ്റി ഫോ​റം അ​സീ​ർ റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ് ഡോ. ​ബി​നു കു​മാ​റി​ന് ജി.​കെ. സ​ലിം ആ​ദ്യ​കോ​പ്പി കൈ​മാ​റി.

കോ​വി​ഡ് പ്രോ​ട്ടോ​ക​ൾ അ​നു​സ​രി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി ഫ്ര​റ്റേ​ണി​റ്റി ഫോ​റം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഹ​നീ​ഫ ജോ​ക്ക​ട്ടെ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സാ​ബി​ർ അ​ലി നാ​ല​ക​ത്ത് മാ​ഗ​സി​ൻ പ​രി​ച​യ​പ്പെ​ടു​ത്തി. കി​ങ്​ ഖാ​ലി​ദ് യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ​ക്ട​ർ ലു​ഖ്‌​മാ​ൻ, അ​സീ​ർ റീ​ജ​ന​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ മ​ണ്ണാ​ർ​ക്കാ​ട്, അ​ൽ ജു​നൂ​ബ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ കൗ​ൺ​സി​ല​ർ ഡോ. ​തൗ​ഖീ​ർ ഇ​ഖ്ബാ​ൽ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​സീ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റും ജി​ദ്ദ കോ​ൺ​സു​ലേ​റ്റ് സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗം അം​ഗ​വു​മാ​യ ഹ​നീ​ഫ് മ​ഞ്ചേ​ശ്വ​രം, മാ​ധ്യ​മം, മീ​ഡി​യ​വ​ൺ റി​പ്പോ​ർ​ട്ട​ർ മു​ജീ​ബ് ച​ട​യ​മം​ഗ​ലം, കി​ങ്​ ഖാ​ലി​ദ് യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ. ​അ​ബ്​​ദു​ൽ കാ​ദ​ർ തി​രു​വ​ന​ന്ത​പു​രം, മു​ഹ​മ്മ​ദ് റാ​ഫി പ​ട്ട​ർ​പാ​ലം സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.