ഇത്​റ ലണ്ടൻ ബിനാലെയിലേക്ക്​

ദമ്മാം: കിങ്​ അബ്​ദുൽ അസീസ്​ കൾച്ചറൽ സ​​െൻറർ (ഇ​ത്​റ) ലണ്ടൻ ഡിസൈൻ ബിനാലെയിൽ പ​െങ്കടുക്കും. സെപ്​റ്റംബർ 23 മുതലാണ്​ ലോകത്തെ പ്രധാന നിർമിതികളുടെ പ്രദർശനം ലണ്ടനിൽ നടക്കുക. സൗദി പൈതൃകവും സംസ്​കാരവും ലോകത്തിന്​ പരിചയപ്പെടുത്താൻ അരാംകോ ഒരുക്കിയ പദ്ധതിയാണ്​ ഇത്​റ. 40 രാജ്യങ്ങളിൽ നിന്നുള്ള രൂപകൽപനകളാണ്​ ലണ്ടൻ ബിനാലേയിൽ പ്രദർശനത്തിന്​ എത്തുന്നത്​.


Tags:    
News Summary - landan binale- saudi- saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.